കരിങ്ങനാട്: കരിങ്ങനാട് പടിഞ്ഞാക്കര മുക്കിലെ സി.കെ. മുഹമ്മദുകുട്ടി (77) നിര്യാതനായി. ഭാര്യമാർ: ആയിശക്കുട്ടി, പരേതരായ സൈനബ, മറിയ. മക്കൾ: സൈനബ, ഖമറുന്നിസ, ഫാറൂഖ്, അൻവർ, ഹസ്സൻ ബാബു, നൗഫൽ. മരുമക്കൾ: ഉസ്മാൻ, അലി, ബുഷ്റ, റജുല, ഷറീന, ഷഫ്ന. സഹോദരങ്ങൾ: ആയിശ, ശാഹുൽ ഹമീദ്, മാനു, സാറ, പരേതരായ ഹസ്സൻ, ഹംസ, റഷീദ്, റംല.