വടക്കഞ്ചേരി: കരിങ്കയം വി.ആർ.ടി കൊപ്പത്തിൽ വീട്ടിൽ ചെല്ലമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. മക്കൾ: മണി (കണ്ണൻ -സി.പി.എം കരിങ്കയം ബ്രാഞ്ച് സെക്രട്ടറി), പ്രകാശ്, ലത, മധു, പ്രേമ, പ്രീതി, പ്രതീഷ്. മരുമക്കൾ: പ്രേമ, പുഷ്പലത, രാധാകൃഷ്ണൻ, റീതു, സാബു, അശോകൻ, അഞ്ജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.