പട്ടാമ്പി: കരിങ്ങനാട് പരേതനായ എടത്തോൾ കുഞ്ഞലവിയുടെ (ഡ്രൈവർ) ഭാര്യ ഫാത്തിമ (കുഞ്ഞിമാളു-86 )നിര്യാതയായി. മക്കൾ: മുസ്തഫ, സലീം, നിസാം, റസിയ, മുനീർ, പരേതരായ ശരീഫ, സഫിയ. മരുമക്കൾ: സുലൈമാൻ, ആലിക്കുട്ടി, അബ്ബാസ്, ആമിന, ഖൈറുന്നിസ, സുഹറ, ഷാക്കിറ.