പട്ടാമ്പി: വിളയൂർ ഉരുണിയൻപുലാവ് മണ്ണേങ്ങൽ ചേരിക്കല്ലിന്മേൽ പരേതനായ സെയ്തു ഹാജിയുടെ മകന് എം.സി. നിസാമുദ്ദീൻ (വാപ്പു - 56) നിര്യാതനായി. ഭാര്യ: സാജിത.
മക്കൾ: സംജിദ്, ഫാസില്‍, മുഹമ്മദ് ഫഹദ്, മുഹമ്മദ് ഫായിസ്. സഹോദരങ്ങൾ: ഖദീജ, അബ്ദുൽ ഗഫൂര്‍, മുഹമ്മദ് ശരീഫ്, നൂറുൽ അമീൻ സഖാഫി, റംലത്ത്, സീനത്ത്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ഉരുണിയൻപുലാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.