കൊല്ലങ്കോട്: മുൻ എം.എൽ.എ സി. വാസുദേവ മേനോന്റെ ഭാര്യ പള്ളംകളം വീട്ടിൽ ഇന്ദിര വാസുദേവ മേനോൻ (85) നിര്യാതയായി. മുൻ പഞ്ചായത്ത് അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല പ്രസിഡന്റ്, ബ്ലോക്ക് വികസന സമിതി ചെയർപേഴ്സൻ, കൊല്ലങ്കോട് വിമൻസ് ഇൻഡസ്ട്രീസ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മക്കൾ: നാരായണൻകുട്ടി, ഉഷ ദേവി, കേശവൻകുട്ടി, സത്യപാൽ (കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റ്), പ്രേമാനന്ദൻ. മരുമക്കൾ: ഗീത, സീമ, പത്മജ, കാർത്തിക, പരേതനായ കേശവൻകുട്ടി മേനോൻ. സഹോദരങ്ങൾ: ലീലകുമാർ (തിരുവനന്തപുരം), പ്രഭാകരൻ (തിരുവനന്തപുരം), സുധാകരൻ (അഹ്മദാബാദ്), ഭാസ്കരൻ (മുംബൈ), പരേതനായ ദിവാകരൻ,