വടക്കഞ്ചേരി: കിഴക്കഞ്ചേരി കാരപ്പാടം പടിക്കൽ വീട്ടിൽ സെയ്ത് മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: പരേതയായ മൈമൂൺ. മക്കൾ: ഷാഹുൽ ഹമീദ്, ഷാഹിദ, ജമീല, യാക്കൂബ്, നാസർ, ആത്തിഖ. മരുമക്കൾ: മീരാൻ, അജീമ, റജില, സക്കീർ ഹുസൈൻ. സഹോദരങ്ങൾ: യൂസുഫ്, ആമിന, സുബൈദ, പരേതരായ അബ്ദുറഹ്മാൻ, സുലൈമാൻ.