ആനക്കര: കപ്പൂര് പാറപ്പുറം മാരായംകുന്നത്ത് സുലൈമാൻ ഹാജി (81) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ബഷീർ, സുഹ്റ, റസിയ, അബ്ദുൽ ഗഫൂർ, സഫിയ, ഷറഫുദ്ദീൻ, നുസ്റത്ത്, സൈഫുന്നിസ (അധ്യാപിക, തൃത്താല ഹയർ സെക്കൻഡറി സ്കൂൾ), ഷാഹിബ. മരുമക്കൾ: കുഞ്ഞിമൊയ്തീൻ കുട്ടി (വെട്ടിച്ചറ), കുഞ്ഞുട്ടി (എടച്ചലം), അബ്ദുൽ അസീസ് (കാളാച്ചാൽ), ഷാജി (തൃത്താല), മിഷാൽ (കാശാ മുക്ക്), ഇബ്രാഹീം (നന്നംമുക്ക്), റജുല, റഹീന, സജ്ന.