പുതുനഗരം: പെരുവെമ്പ് ഇല്ലിയംകാട് മെയ്യാട്ട് വീട്ടിൽ പി.പി. ആയിശ (65) നിര്യാതയായി. പെരുവെമ്പ് ജി.ജെ.ബി.എസ് റിട്ട. അധ്യാപികയാണ്. ഭർത്താവ്: സി.പി. അബൂബക്കർ (റിട്ട. അധ്യാപകൻ). മക്കൾ: മുഹമ്മദ് ബൂസരി (ആരോഗ്യ വകുപ്പ്), മുഹമ്മദ് സൽമാൻ (സിവിൽ പൊലീസ് ഓഫിസർ പട്ടാമ്പി), മുഹമ്മദ് മുഹാദ് (സിവിൽ പൊലീസ് ഓഫിസർ കസബ), സുമയ്യ (അധ്യാപിക, കേന്ദ്രീയ വിദ്യാലയ കഞ്ചിക്കോട്), സഹല (അധ്യാപിക, ജി.എൽ.പി.എസ് കടപ്പാറ).മരുമക്കൾ: ഫെബിന (സീനിയർ ക്ലർക്ക്, കൊടുമ്പ് പഞ്ചായത്ത്), രേഖ (കൊടുവായൂർ പഞ്ചായത്ത്), ഷൗക്കത്തലി (എക്സൈസ് ഇൻസ്പെക്ടർ കോഴിക്കോട്), നൈസാം (സിവിൽ പൊലീസ് ഓഫിസർ ആലത്തൂർ), ഐശ്വര്യ.