കുനിശ്ശേരി: വടക്കേതറയിൽ പരേതനായ മണിയുടെ ഭാര്യ യശോദ (74) നിര്യാതയായി. മക്കൾ: ശെൽവൻ, ശിവകുമാർ, സതീഷ്, സുനിൽ, വിനോദ്, ശോഭന, സരിത, സന്ധ്യ. മരുമക്കൾ: ശാന്തി, ഭാഗ്യവതി, അനിത, ബീന, അനിത, കണ്ണൻ, ശക്തി, കാർത്തികേയൻ.