പാലക്കാട്: മുട്ടിക്കുളങ്ങര മാഹാളി ഹൗസ് നാവൂരിറ്റി (80) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ബാസ്, കുഞ്ഞുമൊയ്തീൻ, നാസർ, സീനത്ത്, പരേതനായ സാലുദ്ദീൻ. മരുമക്കൾ: റംലത്ത്, സബിയ, സോഫിയ, റുബീന, ശിഹാബുദ്ദീൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പന്നിയംപാടം ചുരത്തിങ്കൽ പള്ളി ഖബർസ്ഥാനിൽ.