പുതുക്കോട്: തെക്കേ ഗ്രാമം കുരിക്കൾ വീട്ടിൽ പരേതനായ കുഞ്ചുകുട്ടി കുരിക്കളുടെ ഭാര്യ ആയിശ ഉമ്മ (93) നിര്യാതയായി. മക്കൾ: അഹമ്മദ്, കരീം, അബ്ദുൽ ഖാദർ, അക്ബർ, ബീഫാത്തിമ, റഹ്മത്ത്, സീനത്ത്, സുഹ്റ, ബുഷ്റ, പരേതനായ റസാഖ്. മരുമക്കൾ: കബീർ, മുഹമ്മദ് ഹുസൈൻ, അബ്ദുറഹ്മാൻ, മുഹമ്മദ്കുട്ടി, ഹലീമ, ഹാജറ, റഹീന, ഷഹീദ, നസീമ, പരേതനായ മുത്തു.