പത്തിരിപ്പാല: പഴയ ലക്കിടി വയനാടൻ അബ്ദുൽ അസീസ് (ബാപ്പു ഹാജി -107) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: മുഹമ്മദ് കുട്ടി, യൂസുഫ്, അബൂബക്കർ സിദ്ദീഖ്, കുഞ്ഞിമൊയ്തീൻ, സെയ്താലി (കുഞ്ഞുമോൻ), അലി, അബ്ദുസ്സലാം, സൈനബ, ആമിനക്കുട്ടി, സൽമ, പാത്തുമ്മ, റഹ്മത്ത്. മരുമക്കൾ: മറിയം, ഖമറുന്നിസ, നജ്മുന്നിസ, ആസ്യ, റുബീന, ഷാജിത, നാസർ, അബ്ബാസ്, ബഷീർ, പരേതരായ അബ്ദുറഹ്മാൻ, ഹംസ.