മംഗലംഡാം: ഒടുകൂർ പൊറ്റയിൽ റഹീമ (83) നിര്യാതയായി. ഭർത്താവ്: സെയ്തലവി. മക്കൾ: അബ്ദുൽ ഖാദർ, അബ്ബാസ്, അബൂത്വാഹിർ, സാറാകുട്ടി, ആസിയ, അലീമ, ഖദീജ, മറിയം. മരുമക്കൾ: ഹലീമ, റംല, ബുഷ്റ, കാസിം കുട്ടി, പീർ മുഹമ്മദ്, നാസർ, പരേതരായ മുഹമ്മദ്, സൈൻ കോയ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് ഒടുകൂർ ഹയാത്തുൽ ഇസ്ലാം മസ്ജിദ് ഖബർസ്ഥാനിൽ.