ചാവക്കാട്: പുത്തൻകടപ്പുറം പള്ളിയകായിൽ ഉമ്മർ (68) നിര്യാതനായി. ഭാര്യ: നബീസു. മക്കൾ: നാസർ (അൽ ഐൻ ), മുജീബ് (അബൂദബി), കമറു, ബദറു, ശിഹാബ്, ഫൈസൽ, അയ്യൂബ് (കുവൈത്ത്), റസീന, സുബൈദ, ബുഷ്റ, ഷഹന. മരുമക്കൾ: സലീം, മനാഫ്, അയ്യൂബ്, മുസ്തഫ, മൈമൂന, തഹസീന, സുൽഫത്ത്, റംഷി, ജസീറ, റാഹിത, റുക്സാന.