പട്ടാമ്പി: കരിങ്ങനാട് പരേതനായ കയനിപ്പാലം കുഞ്ഞിമൊയ്തീൻ ഹാജിയുടെ ഭാര്യ നബീസ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: കുഞ്ഞലവി, അബ്ദുസ്സമദ്, പരേതനായ ബഷീർ, ആയിഷ, കദീജ, റൈഹാനത്ത്. മരുമക്കൾ: ആയിഷ, ഫാത്തിമ, സുലൈഖ, തോട്ടുങ്ങൽ മൊയ്തീൻകുട്ടി, കുഞ്ഞിമുഹമ്മദ്, കുഞ്ഞിപ്പ തെക്കുമ്മല. സഹോദരങ്ങൾ: അബൂബക്കർ, സഫിയ, ഫാത്തിമ്മ, ജമീല, കദീജ, പരേതരായ മുഹമ്മദ് എന്ന കുഞ്ഞാനു ഹാജി, മൊയ്തു ഹാജി, ആയിഷ ഹജ്ജുമ്മ.