പട്ടാമ്പി: മുതുതല മൂലയിൽ പുത്തൻ വീട്ടിൽ ശ്രീദേവി അമ്മ (92) നിര്യാതയായി. പരേതനായ പെരുമുടിയൂർ മഠത്തിൽ കുട്ടിശങ്കരൻ നായരുടെ ഭാര്യയാണ്. മക്കൾ: മാധവിക്കുട്ടി, ഹരിദാസ മേനോൻ, രമാദേവി, സത്യഭാമ, കൃഷ്ണനുണ്ണി, ഗീത. മരുമക്കൾ: നാരായണൻകുട്ടി നായർ, അനുരാധ, കുഞ്ചുണ്ണി മേനോൻ, പത്മനാഭമേനോൻ, മിനി, ഗോപിനാഥ്.