കൊണ്ടോട്ടി: മുതുവല്ലൂര്‍ കങ്കാടി പരേതനായ കാട്ടിപ്പരുത്തി ഖാദര്‍ ഹാജിയുടെ ഭാര്യ ഉമ്മത്തി ഹജ്ജുമ്മ (94) നിര്യാതയായി.
മക്കള്‍: അബ്ദു ഹാജി, സുലൈമാന്‍ ഹാജി (സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം), ഉമ്മര്‍, ഇയ്യാത്തുട്ടി, ഫാത്തിമ, ആമിന, പരേതരായ ജമീല, സുബൈദ. മരുമക്കള്‍: ആലി, മുഹമ്മദലി, അബ്ദുന്നാസര്‍, റംല, ആമിന, സുഹറാബി, പരേതനായ മുഹമ്മദലി ഹാജി.