അങ്ങാടിപ്പുറം: വൈലോങ്ങരയിലെ പാതാരി മുഹമ്മദ് (വാപ്പു- 85) നിര്യാതനായി. ഭാര്യമാർ: പാത്തുമ്മു, സഫിയ. മക്കൾ: ഹുസൈൻ, ജമീല, ഹൈദരലി, കുഞ്ഞയമു, യൂസുഫലി, ഷൗക്കത്തലി, ഉമ്മു കുൽസു, റഹിയാനത്ത്, റജീന, മുഹമ്മദലി, മൊയ്തുട്ടി, ശറഫുദ്ദീൻ, റിഷാദലി, പരേതനായ നൗഫൽ. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് പുത്തനങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.