വണ്ടൂർ: നടുവത്ത് കൊന്നാഞ്ചേരിയിൽ കാക്കി മറിയുമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ അത്തിമണ്ണിൽ അബ്ദുറഹ്മാൻ. മക്കൾ: ഹംസ (സൗദി), അസ്കർ, ഫാത്തിമ, ആമിന, ജമീല, പരേതരായ കുഞ്ഞിമുഹമ്മദ് (കുഞ്ഞാപ്പ), അബ്ദുല്ല. മരുമക്കൾ: മറിയുമ്മ, ജസീല, ഫൗസിയ, ഷീബ, അബ്ദുൽ ഹമീദ്, ഹംസ.