ഒറ്റപ്പാലം: സൗത്ത് പനമണ്ണ കിണറ്റിൻകര പുത്തൻ വീട്ടിൽ അച്യുതൻ നായർ (99) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: സരസ്വതി, രുഗ്മിണി, കോമളം, ഭർഗവി, സുബ്രമണ്യൻ, ഗിരിജ, ബാലകേശവൻ, കണ്ണൻ. മരുമക്കൾ: ഗോപാലകൃഷ്ണൻ, രാമൻകുട്ടി, രാധാകൃഷ്ണൻ, ശിവദാസൻ, ഉഷ, ശ്രീവിദ്യ, സുഷമ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ.