തിരൂരങ്ങാടി: തൃക്കുളം പാലത്തിങ്ങലിലെ മൂഴിക്കൽ മുഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: അബ്ദുൽകരീം ഹാജി, അബ്ദുൽ ഗഫൂർ, ഖദീജ, സുഹറാബി, റംല, ഹഫ്സത്ത്, ബഷീറ, ഫെമിന. മരുമക്കൾ: ഖദീജ, മൈമൂന, മൊയ്തീൻകുട്ടി വലിയപീടിയേക്കൽ (പന്താരങ്ങാടി), ഹുസൈൻ ഹാജി നെല്ലിയാളി (പാലത്തിങ്ങൽ), അബ്ദുസ്സമദ് കോളങ്ങത്ത് (മോര്യ), സി.സി. അഷ്റഫ് (മണ്ണൂർ), പി.കെ. അബ്ദുറഹ്മാൻ ആരിഫ് (കൂരിയാട്), ഹനീഫ കോളങ്ങത്ത് (മോര്യ).