മാറഞ്ചേരി: ചാത്തോത്തേൽ പടിക്ക് സമീപം മാക്കാട്ടിപ്പറമ്പിൽ പോഴത്ത് മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നാസർ, റഫീഖ്, മുസ്തഫ (മൂവരും യു.എ.ഇ), സുബൈദ, റജീന, റമീന, അക്ബർ (ഖത്തർ), റിയാസ് (മലേഷ്യ), അമീർ (ഷാർജ), സിറാജ്. മരുമക്കൾ: മുഹമ്മദുണ്ണി, മൊയ്തുണ്ണി (ഷാർജ), യൂസുഫ് (ഖത്തർ), മൈമൂന, റസീന, ജാസിറ, റസീന, ലിസ്ന, ഷഹ്നാസ്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബു, പരേതനായ അബ്ദുല്ലക്കുട്ടി.