മഞ്ചേരി: കോവിലകംകുണ്ട് നോര്‍ത്ത് കുന്നത്ത് കുട്ടന് (79) നിര്യാതനായി. ഭാര്യ: യശോദ. മക്കള്‍: ബേബി, ശബരിനാഥന്, ശശികുമാര്‍, ജിതേഷ് കുമാര്‍ (എ.ഇ.ഒ ഓഫിസ് മഞ്ചേരി, എന്‍.ജി.ഒ യൂനിയന്‍ മഞ്ചേരി ഏരിയ സെക്രട്ടറി). മരുമക്കള്‍: വിജയന് (എടവണ്ണ), ലതിക (പന്തലൂര്‍), സുനിത (അരിമ്പ്ര), ആശ (മലപ്പുറം). സഹോദരങ്ങള്‍: കുഞ്ഞിമാളു, അമ്മു, ദേവകി, ജാനകി, വേലായുധന്, സുന്ദരി, വേണുഗോപലന്‍.