കണ്ണമംഗലം: എരണിപ്പടി സ്വദേശി പരേതനായ എടത്തോള കുരിക്കൾ മൊയ്തീെൻറ മകനും വയനാട് മുട്ടിൽ താമസക്കാരനുമായ കുഞ്ഞാലി (75) നിര്യാതനായി. ഭാര്യമാർ: പരേതയായ അമ്പലപ്പറ്റ ബിരിയുമ്മ (കുന്നുംപുറം), ആയിശു (മീനങ്ങാടി) മക്കൾ: മുസ്തഫ, അബൂബക്കർ, ബഷീർ, നാസർ, അബ്ദുറഹ്മാൻ, ഫൗസിയ, സഫിയ, ഹസീന, സമീറ, സജീറ. മരുമക്കൾ: ഇ.പി. അലവി (മേമാട്ടുപാറ), ഉമ്മർ (പനമരം), കുഞ്ഞുട്ടി (ബത്തേരി), കുഞ്ഞാവ (പിണങ്ങോട്), ലാലു (വൈത്തിരി). സഹോദരങ്ങൾ: ഹൈദ്രു (മേമാട്ടുപാറ), ബിയ്യ, ഫാത്തിമ, പരേതരായ മുഹമ്മദ് ഹാജി, കുഞ്ഞിമുഹമ്മദ്, ഇബ്രാഹിം ഹാജി, ആച്ചു, കുഞ്ഞാപ്പ.