കീഴാറ്റൂർ: പട്ടിക്കാട് മുള്ള്യാകുർശ്ശി കീഴ്മുറിയിലെ മാനാംതൊടി മുഹമ്മദ് (ബാപ്പു ഉസ്താദ്-78) നിര്യാതനായി. ഭാര്യ: ഫാത്തിമ (ചെരക്കാപറമ്പ്). മക്കൾ: മൊയ്തീൻകുട്ടി ദാരിമി (ഖത്തീബ്, മേലാറ്റൂർ ടൗൺ ജുമാമസ്ജിദ്), നഫീസ, ഹംസ ഫൈസി, ആയിശ, അബൂബക്കർ സിദ്ദീഖ് ഹുദവി, ഫാത്തിമത്ത് സുഹറ, ഉമറുൽ ഫാറൂഖ് ഹുദവി. മരുമക്കൾ: റഹ്മത്ത് (മണലായ), മുഹമ്മദാലി (പാതാക്കര), സുഫൈറ (കട്ടുപ്പാറ), അബ്ദുന്നാസർ (കാപ്പ്), മുബശ്ശിറ (പാണ്ടിക്കാട്), മുഹമ്മദാലി (കൊമ്പൻകല്ല്), ഖദീജ (വേങ്ങൂർ).