ചങ്ങരംകുളം: കല്ലൂർമ മനപ്പടി പരേതനായ കിഴക്കേതിൽ മോനുക്കുട്ടിയുടെ ഭാര്യ നഫീസ (87) നിര്യാതയായി. മക്കൾ: ഉമ്മർ (അബൂദബി), മുഹമ്മദ് (ഷാർജ), കുഞ്ഞിമോൻ (അൽ ഐൻ), അഫ്സൽ (ഖത്തർ), കുഞ്ഞിമോൾ, റുഖിയ്യ, റംല, റസിയ. മരുമക്കൾ: കുഞ്ഞിമോൻ, അബ്ദുൽകരീം, ഹംസക്കുട്ടി (ദുബൈ), ശരീഫ് (അജ്മാൻ), നഫീസ, റസിയ, ലൈല, നദീറ.