എളങ്കൂർ: കാരയില്‍ നടുവഞ്ചേരി അബ്ദുല്‍ ഷുക്കൂര്‍ (മൗലാന-68) നിര്യാതനായി. ഭാര്യ: ആയിശുമോള്‍ പാമ്പാടന്‍. മക്കള്‍: ആബിദ, ആരിഫ, അമീറ, അജാസ് അമീന്. മരുമക്കള്‍: അബ്ദുസലീം (അരിമണല്‍), നിഷാദ് ബാബു (ചെറുകോട്), ഷബീര്‍ (മഞ്ചേരി). സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, അഹമ്മദ് കുട്ടി, ആയിശ, റുഖിയ്യ, ഹഫ്സ, ഹാജറ, പരേതരായ ഹംസഹാജി, അബ്ദുല്‍ ഹകീം.