ദേവതിയാൽ: ആച്ചപറമ്പിൽ അസ്സൻ അലി (83) നിര്യാതനായി. നൈവേലി ലിഗ് നൈറ്റ് കോർപറേഷനിൽ സ്പെഷൽ ഗ്രേഡ് ഫോർമാൻ ആയിരുന്നു. ഭാര്യ: കെ.പി. ഖദീജ (തിരൂരങ്ങാടി). മക്കൾ: എ.പി. അബ്ദുൽകരീം (റിട്ട. സൂപ്രണ്ട്, സാമൂഹിക നീതി വകുപ്പ്), എ.പി. റസിയ, എ.പി. ശഫീഖ് റഹ്മാൻ (വ്യവസായ വകുപ്പ്), എ.പി. ബുശൈർ (ബംഗളൂരു), എ.പി. ശിഫാബി (ഐ.ടി എൻജിനീയർ, ബംഗളൂരു). മരുമക്കൾ: പി.കെ. വഹീദ (ജി.എം.എച്ച്.എസ്.എസ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി), പി.കെ. മുഹമ്മദ് ബഷീർ (കാക്കത്തടം), ഡോ. നസ്ല ചെനക്കലങ്ങാടി, ലമീസ് (എൻജി. ബംഗളൂരു), ഷൗക്കത്ത് മംഗലശ്ശേരി (ബംഗളൂരു). സഹോദരങ്ങൾ: മുഹമ്മദാലി കാക്കത്തടം, സിഹത്ത് മറിയം പുളിക്കൽ, ഫാത്തിമ അങ്കപ്പറമ്പ് പുത്തൂർ, പരേതരായ പെരുവള്ളൂർ മാഹിനലി മാസ്റ്റർ, അഹമ്മദ് അലി മലപ്പുറം, ആലിയത്ത് പാണമ്പ്ര.