പെരിമ്പലം: മഞ്ചേരിയിലും കരുവാരകുണ്ടിലും വെറ്റില കച്ചവടം നടത്തിയിരുന്ന തട്ടായിൽ മോയിൻ (73) നിര്യാതനായി. ഭാര്യ: തട്ടായിൽ റുക്കിയ പാണായി. മക്കൾ: മുഹമ്മദ് അമീർ, ബേബി നൂർജഹാൻ, ഷബ്ന മോൾ, റഹ്മത്ത് ബീഗം.മരുമക്കൾ: റഷീദ നെല്ലിക്കുത്ത്, അഷ്റഫ്, ഇല്യാസ് (ഇരുവരും ദുബൈ), അബ്ദു റഊഫ് (അധ്യാപകൻ, ജി.എച്ച്.എസ്.എസ് പൂക്കോട്ടൂർ). സഹോദരങ്ങൾ: കുഞ്ഞി മുഹമ്മദ്, മൈമൂന, പരേതരായ അബൂ ഹാജി, മമ്മദ്, ബിയ്യക്കുട്ടി, റാബിയ.