വെട്ടത്തൂർ: മണ്ണാർമല കൂരിക്കുന്നിലെ മാഞ്ചീരി മുഹമ്മദ് (88) നിര്യാതനായി. ഭാര്യ: പരേതയായ ഇയ്യാദിയ (മണ്ണാർമല). മക്കൾ: ആയിഷ, നഫീസ, സൈതലവി, മുനീർ, സാജിത, പരേതയായ സൈനബ. മരുമക്കൾ: മൊയ്തു (പെരിന്തൽമണ്ണ), സഫിയ (നെന്മിനി), സാജിത (ചെമ്മാണിയോട്), അഷ്റഫ് (കരുവാരകുണ്ട്), പരേതനായ മുഹമ്മദ് (കീഴാറ്റൂർ).