വറ്റലൂർ: മേക്കുളമ്പ് പെലത്തൊടി ഉമ്മർ (61) നിര്യാതനായി. ഭാര്യമാർ: പരേതയായ ഇയ്യാത്തുകാളാവ്, ഖദീജ മച്ചിങ്ങൽ മുണ്ടുപറമ്പ്. മക്കൾ: ജംഷീർ ഫൈസി, മുബഷിറ, മുഹ്സിന, ആസിഫലി, താഹിറ, തഫ്സീറ, ഹഫ്സത്ത്, മുർഷിദ, മുഫീദ. മരുമക്കൾ: ഖദീജ കടൂപ്പുറം, മുഹമ്മദ്കുട്ടി ഈസ്റ്റ് കോഡൂർ, സലാം വേങ്ങര, നുസ്റ പടിഞ്ഞാറ്റുമുറി, ശിഹാബ് മീനാർകുഴി, സഫ്വാൻ മേൽമുറി, ജാബിർ മണ്ണുംകുളം, അൻവർ പഴമള്ളൂർ. സഹോദരങ്ങൾ: മറിയുമ്മ, ആയിശ, പരേതരായ മുഹമ്മദ്, ഇബ്രാഹീം, മമ്മിക്കുട്ടി, അബ്ദു.