മങ്കട: കടന്നമണ്ണ പരേതനായ പൂന്തോട്ടത്തിൽ കുട്ടിമാന്റെ മകൻ മുഹമ്മദ് കുട്ടി (73)നിര്യാതനായി. മാതാവ്: പാത്തുമ്മ ഹജ്ജുമ്മ. ഭാര്യ: സൈനബ. മക്കൾ: നിസാമുദ്ദീൻ, നുസ്റത്ത്, നൗഷാദ്, നവാസ്, നഹീമ (റിപ്പോർട്ടർ, മാധ്യമം, കൊച്ചി), ത്വൽഹത്ത്, നിഹാല. മരുമക്കൾ: അൻസിൽ (ആലപ്പുഴ), ഹസീന, ഫാത്തിമ ഷംന, സമീറ, ഷഫീക്ക് (റിപ്പോർട്ടർ, മാതൃഭൂമി, കാക്കനാട്), റംഷാദ് (ഏലംകുളം). സഹോദരങ്ങൾ: അബ്ദുൽ സലാം, നബീസ.