എളങ്കൂർ: കുട്ടശ്ശേരി വലിയപൊയിൽ ചുള്ളിക്കുളത്ത് പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ഹൈദർ ഹാജി, അബ്ദുറഹ്മാൻ, മുഹമ്മദലി, അബ്ദുൽ ഗഫൂർ, അബ്ദുസ്സലാം, അബ്ദുല്ലതീഫ്, അബ്ദുറസാഖ്, സലാഹുദ്ദീൻ ആസാദ്. മരുമക്കൾ: ഫാത്തിമ, സക്കീന, സുബൈദ, ആബിദ, സബ്ന, സബിദ, ഫായിസ. സഹോദരങ്ങൾ: ഖദീജ, സൈനബ, ബാപ്പു.