കോട്ടക്കൽ: ചെട്ടിയാംകിണർ സ്വദേശി പരേതനായ ചെങ്ങണക്കാട്ടിൽ അഹമ്മദ് ഹാജിയുടെ (ബാപ്പു ഹാജി) ഭാര്യ പൂഴിത്തറ ഉമ്മയ്യകുട്ടി (85) നിര്യാതയായി.
മക്കൾ: കുഞ്ഞിമോൻ ക്ലാരി (ഖത്തർ കെ.എം.സി.സി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്), കോയാമുട്ടി (റിയാദ്), അബ്ദുൽ അസീസ്, അബ്ദുൽ കരീം (ഇരുവരും ഖത്തർ), അബ്ദുൽ ലത്തീഫ്, പാത്തുമ്മു, ആയിഷു മോൾ, റംല, ഫൗസിയ, മുനീറ.
മരുമക്കൾ: മങ്കട മുഹമ്മദ് കുട്ടി (വെന്നിയൂർ), ഇബ്രാഹീം (പൊന്മുണ്ടം), അബ്ദുല്ലത്തീഫ് (വേങ്ങര), അബ്ദുല്ല (കാച്ചടി), അബ്ദുസ്സലാം (വാളക്കുളം), ആയിശുമ്മു, നഫീസ, ശറഫുന്നിസ, നുസൈബ, ഫാത്തിമ സെജി. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് ക്ലാരി ചെനക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.