തിരൂരങ്ങാടി: കക്കാട് കരുമ്പിൽ സ്വദേശി പരേതനായ ഒള്ളക്കൻ കുഞ്ഞാലൻകുട്ടിയുടെ ഭാര്യ ആമിന ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: അബ്ദുല്ല ഹാജി, അബ്ദുൽ മജീദ്, മറിയാമു, ആസിയ, ഫാത്തിമ, പരേതയായ ഖദീജ. മരുമക്കൾ: അഹമ്മദ് മുക്കൻ കാച്ചടി, അബൂബക്കർ പൂങ്ങാടൻ തിരൂരങ്ങാടി, അബ്ദുറഹ്മാൻ കോറാണത്ത് ചുള്ളിപ്പാറ, റംല, സൗദാബി.