മാറഞ്ചേരി: മാസ്റ്റർ പടി എ.സി.കെ റോഡിൽ പരേതനായ തറയിൽ ഇബ്രാഹിം മുസ്ലിയാരുടെ മകൻ വെള്ളൂര്‍ മുഹമ്മദ് (73) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: നൗഫൽ, ഫിറോസ്, ലത്തീഫ് (ഇരുവരും യു.എ.ഇ). മരുമക്കൾ: അമീറ, ഫർഷ, ഹസീന.
സഹോദരങ്ങൾ: വി. ഇസ്മായീൽ മാസ്റ്റർ (സെക്രട്ടറി, കരുണ പെയ്ൻ പാലിയേറ്റിവ്, മാറഞ്ചേരി), നഫീസ, അബ്ദുൽ കരീം, അബ്ദുറസാഖ് ( വിഷ്വൽ കെയർ ഓപ്റ്റിക്കൽ, മാറഞ്ചേരി), അബ്ദുറഹ്മാൻ (നീതി മെഡിക്കൽ, മാറഞ്ചേരി). ഖബറടക്കം ബുധനാഴ്ച കാലത്ത് ഒമ്പതിന് കോടഞ്ചേരി പള്ളി ഖബർസ്ഥാനിൽ.