വെളിയങ്കോട്: ബീവിപ്പടിക്ക് കിഴക്കുവശം താമസിക്കുന്ന പരേതനായ ഏന്തു സാഹിബിന്റെ ഭാര്യ ഖദീജ (96) നിര്യാതയായി. മക്കൾ: ആമിന, കുഞ്ഞുമരക്കാർ, ഖദീജ കുട്ടി, ഫാത്തിമ, മൊയ്തുട്ടി, ഷാഹുൽ ഹമീദ്, റുഖിയ, പരേതനായ ഇബ്രാഹിം. മരുമക്കൾ: അബ്ദുറഹ്മാൻ, ആസിയ, ഫാത്തിമ, മജീദ്, ബൽക്കീസ്, അബ്ദുറസ്സാഖ്, പരേതനായ സൈയ്തു ഹാജി.