വാഴക്കാട്: മഹല്ല് പ്രസിഡന്റായിരുന്ന പരപ്പത്ത് മധുരക്കുഴി വീരാൻകുട്ടി ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ ബിച്ചുമ്മ ഹജ്ജുമ്മ. മക്കൾ: അബ്ദുറസാഖ്, മമ്മദ് കുട്ടി, അബ്ദുല്ലതീഫ്, ജാഫർ, ജമീല, അസ്മാബി, റഷീദ, നസീറ, പരേതനായ മുഹമ്മദ്കുട്ടി. മരുമക്കൾ: അബൂബക്കർ കിഴിശേരി, റഷീദ് ചിറ്റാരിപിലാക്കൽ, മുഹമ്മദ് മാസ്റ്റർ കുനിയിൽ, ആയിശാബി, റസിയ, ഫാത്തിമ റസീന, അസ്മാബി, പരേതനായ എം.സി. അഹമ്മദ് മാസ്റ്റർ അനന്തായൂർ.