വാഴക്കാട്: മാണിയോട്ടുമൂല ചോലയിൽ പി.പി. അബ്ദുറഹ്മാൻ ഹാജി (86) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: മൈമൂന, സുബൈദ, അബ്ദുൽ ഹമീദ്, സാബിറ, ആരിഫ, സലീന, ഫൗസിയ. മരുമക്കൾ: ആലിക്കോയ, അബ്ദുല്ലത്തീഫ്, റഹ്മത്ത്, നാസർ, അഹമ്മദ് കുട്ടി, അബ്ദുൽ അസീസ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് മുണ്ടുമുഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.