കാളികാവ്: പൂങ്ങോട് മൂച്ചിക്കല്‍ സൂപ്പി (101) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: അബ്ദുറഹ്മാന്, അബൂബക്കര്‍ (ജിദ്ദ), ശിഹാബ്, ഖദീജ, ആമിന, ബിരിയുമ്മ, ഫാത്തിമ, മൈമൂന. മരുമക്കള്‍: സുബൈദ, സീനത്ത്, ഫര്‍സാന, മുഹമ്മദ് കുഞ്ഞു, യാഹുട്ടി, അബ്ദുറഹ്മാന്, പരേതരായ കുഞ്ഞിമുഹമ്മദ്, മുഹമ്മദ്.