കൽപകഞ്ചേരി: ചെറവന്നൂർ പാറമ്മലങ്ങാടി പരേതനായ തിരുനെല്ലി മുഹമ്മദ് ഖാസിമിന്റെ ഭാര്യ ഉമ്മിണിയാട്ടിൽ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി എന്ന ബാവ, ഹുസൈൻ, സൈതാലിക്കുട്ടി, അബ്ദുറഹിമാൻ, സിദ്ദീഖ്, മുസ്തഫ, ഹാജറ, സക്കീന.
മരുമക്കൾ: സൈതലവി (തലക്കടത്തൂർ), ബാവ (തിരുനാവായ), സഫിയ, നഫീസ, സഫിയ (കൽപകഞ്ചേരി), സക്കീന, ഷക്കീല, സുഹറ.