പെരുവണ്ണാമൂഴി: പൂഴിത്തോട് കൈതക്കുളത്ത് കെ.എം. ദേവസ്യ (കുട്ടിയച്ചൻ -79) നിര്യാതനായി. ഭാര്യ: ഡോ. ലീലാമ്മ ഇലവനാൽ (ചാത്തൻകോട്ടുനട). മക്കൾ: ഡോ. ദീപക് മാത്യു (അസോ. പ്രഫസർ, കേരള വെറ്ററിനറി സർവകലാശാല മണ്ണൂത്തി), ഡോ. ഡി.കെ. ദിലീപ് (അസി. സർജൻ എസ്.എച്ച്.എസ്.സി കോടനാട്), ഡോ. ഡി.കെ. ഡിപിൻ (ഓർത്തോപീഡീഷൻ, അസി. പ്രഫസർ, കരുണ മെഡിക്കൽ കോളജ് പാലക്കാട്). മരുമക്കൾ: ഡോ. ഡാർലി മാത്യു മാങ്കൂട്ടത്തിൽ, കുറവിലങ്ങാട് (അസി. പ്രഫസർ സേക്രഡ് ഹാർട്ട് കോളജ് ചാലക്കുടി), ഡോ. എലിസബത്ത് പൈകട, പാല (ജൂനിയർ കൺസൽട്ടന്റ്, അനസ്തീഷ്യ ജനറൽ ഹോസ്പിറ്റൽ എറണാകുളം), ഡോ. അനു റോസ് പോൾ അറക്കപ്പടവിൽ, അറനൂറ്റിമംഗലം (ഒഫ്താൽമോളജിസ്റ്റ് കരുണ മെഡിക്കൽ കോളജ്, പാലക്കാട്). സഹോദരങ്ങൾ: ത്രേസ്യാമ്മ, കുട്ടിയമ്മ, വർക്കിച്ചൻ, പരേതരായ ജോസഫ്, മത്തായി, ചാക്കോ, തോമസ്, റോസമ്മ.