പയ്യാനക്കൽ: പരേതനായ നാലകം പറമ്പിൽ മുഹമ്മദ് അലിയുടെ ഭാര്യ കുനിയിൽ നസീമ (65) പയ്യാനക്കൽ ചാമുണ്ഡി വളപ്പ് ‘നൂർ മഹലി’ൽ (ഉദയം റെസിഡൻസ് ബി-7) നിര്യാതയായി.
പരേതരായ കെ. പക്കർ കോയയുടെയും ഇമ്പിച്ചി പാത്തുമ്മബിയുടെയും (കുഞ്ഞുമോൾ) മകളാണ്. മക്കൾ: കെ. മുംഷീന, കെ. മുഫ്ലിഹ. മരുമക്കൾ: നൗഷാദ് അലി കണ്ണാടി പറമ്പ് (മുഷക്കൽ), സഹീർ മേലെതിയ്യൻ കണ്ടി.
സഹോദരങ്ങൾ: കെ. അഷ്റഫ്, കെ. മുഹമ്മദ് അലി (മുൻ കൗൺസിലർ), അയ്യൂബ്, സാഹിർ (ജിദ്ദ), സുബൈദ, റാബിയ, കെ. ഷരീഫ, ഷഹന, പരേതരായ യൂസഫ്, സക്കീന.