സുൽത്താൻ ബത്തേരി: കല്ലൂർ കല്ലുമുക്ക് ത്രേസ്യാമ്മ( 89) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളമറ്റത്തിൽ മാണി. മക്കൾ: ജോസ്, ലില്ലി, ജോൺസൺ, ബാബു, മോളി, അമ്പിളി, സഞ്ജയൻ. മരുമക്കൾ: ലിസി, വക്കച്ചൻ, ശാലു, സിനി, തോമസ്, ജോസുകുട്ടി, ദീപ.