അമ്പലവയൽ: മാങ്കുന്ന് കളത്തുവയൽ എടശ്ശേരി തോട്ടത്തിൽ അഗസ്റ്റിൻ (കുഞ്ഞേട്ടൻ -93) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: ഡോളി, മേഴ്സി, സണ്ണി, ലിസി, ബിജു, ബിജി, ബിനു. മരുമക്കൾ: ബേബി, തങ്കച്ചൻ, ശശി, സാബു, മിനി, ലിജി, ഷെറിൻ. സംസ്കാരം ശനി ഉച്ചക്ക് രണ്ട് മണിക്ക് വാഴവറ്റ സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.