മാനന്തവാടി: എള്ളുമന്ദം തെക്കേൽ ഫ്രാൻസിസ് (കുഞ്ഞേട്ടൻ-77) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷാജി, ഷേർലി, ബിജു, ബിനോയി, ഷിബിത, ബിബിൻ. മരുമക്കൾ: മോളി, ജോർജ് പള്ളിക്കമാലിൽ, സന്ധ്യ, റീന, ജോർജ് മാതാളികുന്നേൽ, സോളി.