പുൽപള്ളി: വടനാകവല എരമംഗത്ത് പരേതനായ വർഗീസിന്റെ (കുഞ്ഞുഞ്ഞ) ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. മക്കൾ: പാപ്പച്ചൻ (മത്തായി), ലില്ലി, മേരി, ഗ്രേസി, ജോസ് (റിട്ട. എയർഫോഴ്സ്), ജോണി, ലിസി (ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി സ്കൂൾ, പാലുകുന്ന്), എൽസമ്മ, പോൾ (അധ്യാപകൻ, മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കൻഡറി), ഷിജു (ഇംഗ്ലണ്ട്). മരുമക്കൾ: ലില്ലി, പരേതനായ കുര്യാച്ചൻ മിറ്റത്താനിക്കൽ, ബേബി പരത്തനാല്‍, സ്റ്റാൻലി വറിക്കുന്നേൽ (റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ), മിനി, ഗ്രേസി, റോയ് നായ്ക്കാംപറമ്പിൽ, സാജു മുണ്ടോക്കുഴി, നിഷ (അധ്യാപിക, സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, മുള്ളൻകൊല്ലി), റീബ (ഇംഗ്ലണ്ട്). സംസ്കാരം പിന്നീട്.