കൂരാച്ചുണ്ട്: കുളത്തുവയൽ പരേതനായ വെള്ളാരം കാലായിൽ ജോസഫിന്റെ ഭാര്യ അന്നമ്മ (99) നിര്യാതയായി. മക്കൾ: അന്ന, കുര്യൻ, കുട്ടിയമ്മ, ജോസ്, ഷാജു, ജോയ്, മേഴ്സി. മരുമക്കൾ: ജേക്കബ് കട്ടിപ്പാറ, ചിന്നമ്മ കട്ടിപ്പാറ, ജോണി വിലങ്ങാട്. മേരി പയ്യാവൂർ, ചിന്നമ്മ എടൂർ. ജയ്സ കൂടരഞ്ഞി, തങ്കച്ചൻ കൂടരഞ്ഞി.