കണിയാമ്പറ്റ: അരിഞ്ചേർമല കടവിൽ ജോസഫ് (98) നിര്യാതനായി. ഭാര്യ: ത്രേസ്യ, മക്കൾ: ദേവസ്യ, മേരി, സി. ആനീസ് എസ്.എച്ച്, ലില്ലി, ജോയി, സി. റ്റിൻസി എഫ്.സി.സി, പരേതയായ തെയ്യാമ. മരുമക്കൾ: റോസിലി, ജോൺ, തങ്കച്ചൻ, മേഴ്സി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതു മണിക്ക് അരിഞ്ചേർമല സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.