പുൽപള്ളി: മൂഴിമല പീത്തുരുത്തേൽ പരേതനായ ഇമ്മാനുവലിന്റെ ഭാര്യ അന്നക്കുട്ടി (89) നിര്യാതയായി. മക്കൾ: മേരി, ബേബി, പരേതയായ എൽസമ്മ, ദേവസ്യ, തോമസ്, ജോർജ്, പെണ്ണമ്മ, ജോസഫ് (കുഞ്ഞ്). മരുമക്കൾ: പാപ്പച്ചൻ അകത്തോട്ടത്തിൽ, കത്രിന, ജെസ്സി, ലിസി, ജോർജ് വടക്കേടത്ത്, ദീപ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.